Fri, Apr 26, 2024
32 C
Dubai
Home Tags Real Estate News Kerala

Tag: Real Estate News Kerala

ഹീര കൺസ്‌ട്രക്ഷൻസ്‌ ഓഫീസുകളിൽ ഇഡി റെയ്‌ഡ്

തിരുവനന്തപുരം: കെട്ടിടനിർമാതാക്കളായ ഹീര കൺസ്‌ട്രക്ഷൻസിന്റെ ഓഫീസിലും സ്‌ഥാപനങ്ങളിലും ഇ ഡി റെയ്‌ഡ്‌. കോടികൾ വായ്‌പയെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വഞ്ചിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള...

റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണർവ്; വീട് വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണര്‍വേകി വീട് വില്‍പന കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ ത്രൈമാസ ഭവന വില്‍പന 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഏഴ് മുന്‍നിര നഗരങ്ങളിലായി...

ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ടിഡിഐ ഗ്രൂപ്പ് സംയുക്‌തമായി ഡെൽഹിയിൽ വൻ ഭവനപദ്ധതി ആരംഭിക്കുന്നു

ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്‌ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്‌ഥാപനമായ ഗോദ്‌റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്...

കോവിഡ്; ഡെൽഹിയിലെ റിയൽ എസ്‌റ്റേറ്റ്‌ മേഖല പ്രതിസന്ധിയിൽ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട റിയൽ എസ്‌റ്റേറ്റ് വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡെൽഹി-എൻസിആർ മേഖല (രാജ്യ തലസ്‌ഥാന മേഖല). 2021ന്റെ രണ്ടാം പാദത്തിൽ ഇവിടെ ഭവന വിൽപന 61...

എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ച നടപടി പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതലാണ്...

ഫ്ളാറ്റ് മോഹമുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഫ്ളാറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വളരെ അധികം സമ്പാദ്യം ചിലവാക്കി വാങ്ങുന്നവ ആയതുകൊണ്ട് തന്നെ നല്ല ഫ്ളാറ്റുകൾ കിട്ടുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. ഫ്ളാറ്റുകൾ വാങ്ങിക്കുവാൻ പ്ലാൻ ചെയ്യുമ്പോൾ...

ബെംഗളുരുവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് ആപ്പിള്‍ ഏറ്റെടുക്കും

ബെംഗളൂരു: ആഗോള ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയിലെ അവരുടെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു നഗരത്തിലെ രണ്ട് ലക്ഷം ചതുരശ്ര അടിയോളം വരുന്ന ഓഫീസ് സമുച്ചയം വര്‍ഷം...

കോവിഡ് ബാധിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല

കൊയിലാണ്ടി : കോവിഡ് വ്യാപനം മറ്റെല്ലാ മേഖലകളെയുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ കുത്തനെ കുറഞ്ഞ ഭൂമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി...
- Advertisement -