Fri, Apr 26, 2024
31.3 C
Dubai

Daily Archives: Sun, Aug 30, 2020

kerala junior doctors_2020 Aug 30

കോവിഡ് പ്രതിരോധ രംഗത്തുള്ള ജൂനിയർ ഡോക്ടർമാർക്ക് പ്രഖ്യാപിച്ച ശമ്പളം 42,000; ലഭ്യമായത് 27000 !!

തിരുവനന്തപുരം: മഹാമാരി മനുഷ്യകുലത്തിന് വെല്ലുവിളി ആയപ്പോൾ പൊതുജന ആരോഗ്യരംഗത്ത് ഉണ്ടായ കുറവുകൾ നികത്തുന്നതിന് നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം പൂർണ്ണമായും നൽകേണ്ടതാണ്. ആരോഗ്യ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറ്റൊന്നും നോക്കാതെ സന്തോഷപൂർവം...
Kerala Covid Report 2020 Aug 30

ചെറിയ ആശ്വാസം; രോഗമുക്‌തി 1766, സമ്പര്‍ക്ക രോഗികള്‍ 1962, ആകെ രോഗികള്‍ 2154

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1766 പേരാണ്. രോഗബാധ 2154,. ആകെ രോഗബാധ 2154 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്‍കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച കോവിഡ്...
AIYF Kerala PSC_2020 Aug 30

പിഎസ്‌സി തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും; എഐവൈഎഫ്

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ നിയമനം നേടുന്നതിൽ നിന്ന് ഒഴിവാക്കുവാനുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. പബ്ലിക് സർവീസ് കമ്മീഷനെ വിമർശിച്ചാൽ, അവരുടെ തെറ്റുകൾചൂണ്ടിക്കാണിച്ചാൽ ഉടനെ അത്തരം...
Jignesh Mewani arrested

കരുതൽ കൊടുക്കേണ്ടവരെ കൂടുതൽ അപകടത്തിലാക്കി; മോദിയെ കടന്നാക്രമിച്ച് മേവാനി

ന്യൂഡൽഹി: മേഘാലയയിൽ ചികിത്സ കിട്ടാതെ ​ഗർഭിണികളും നവജാത ശിശുക്കളും മരിച്ച സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് എംഎൽഎ ജി​ഗ്നേഷ് മേവാനി. ട്വിറ്ററിലായിരുന്നു മേവാനിയുടെ വിമർശനം. ഏറ്റവും അപകട സാഹചര്യത്തിൽ ഉള്ളവരെ കൂടുതൽ...
kerala image_malabar news

കേരളീയര്‍ക്ക് ഓണാശംസകളുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഈ ഓണക്കാലത്ത് എല്ലാ വീടുകളും ഐശ്വര്യവും...
Sweden protest_2020 Aug 30

തീവ്ര വലതുപക്ഷ സംഘടനകൾ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി; സ്വീഡനിൽ പ്രതിഷേധം ശക്തമാകുന്നു

സ്റ്റോക്ക്ഹോം: സ്വീഡനിൽ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്നാരോപിച്ച് തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ ഖുര്‍ആന്‍ അഗ്നിക്കിരയാക്കി. പോലീസ് അനുമതിയില്ലാതെ ഒത്തുകൂടിയ ഇവർ കുടിയേറ്റക്കാർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഖുര്‍ആന്‍ കത്തിക്കുകയുമായിരുന്നു. ദക്ഷിണ സ്വീഡനിലാണ്...
kerala image_malabar news.jpg

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് 31 മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. സെപ്തംബര്‍ 3 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11...
Delhi metro_2020 Aug 30

ടോക്കൺ നൽകില്ല, പരമാവധി 350 യാത്രക്കാർ; കർശന നിയന്ത്രണത്തിൽ ഡൽഹി മെട്രോ തുറക്കും

ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളക്കു ശേഷം അടുത്ത മാസം ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കും. മാസ്കുകളും സ്മാർട്ട് കാർഡുകളും നിർബന്ധമാക്കിയാവും മെട്രോ സർവീസ് പുനരാരംഭിക്കുക. ട്രെയിൻ യാത്രക്ക് ടോക്കണുകൾ നൽകാതിരിക്കുന്നതും ഓരോ കോച്ചിലെയും...
- Advertisement -