Sat, Apr 27, 2024
27.5 C
Dubai

Daily Archives: Tue, Oct 20, 2020

MALABARNEWS-NITIN

രാജ്യത്തെ ആദ്യ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് തറക്കല്ലിട്ടു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി അസമില്‍ തറക്കല്ലിട്ടു. 694 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ വിപ്‌ളവങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മന്ത്രി...
pravasalokam image_malabar news

കോവിഡ്; സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; രോഗബാധ 385

റിയാദ്: സൗദിയില്‍ രോഗമുക്‌തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി. മദീനയിലാണ് കഴിഞ്ഞ 24...
Vi-Network_2020-Oct-20

സംസ്‌ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്‌ചലമായി

കൊച്ചി: സംസ്‌ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്‌ത നെറ്റ്‍വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്‌നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്‍വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....
MalabarNews_welfarepartyflag

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം; വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ളിം  ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ ആയതെന്നും...
MALABARNEWS-BENG

മയക്കുമരുന്ന് കേസ്; ജഡ്‌ജിക്ക് ഭീഷണി കത്തയച്ച 4 പേര്‍ പിടിയില്‍

ബെംഗളൂരു: കന്നഡ സിനിമ മേഖലയെ പിടിച്ചു കുലുക്കിയ ബെംഗളൂരു മയക്കുമരുന്ന് കേസ് പരിഗണിക്കുന്ന ജഡ്‌ജിക്ക് ഭീഷണിക്കത്ത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കേസില്‍ അറസ്‌റ്റിലായ നടിമാരെ വിട്ടയച്ചില്ലെങ്കില്‍ ആക്രമിക്കും എന്നായിരുന്നു...
India PM_Modi_Malabar News

പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു

ന്യൂഡെൽഹി: രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത മോദി ജനങ്ങളോട് ഉൽസവ കാല ജാഗ്രതയുടെ അനിവാര്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. കോവിഡ് സാഹചര്യത്തിൽ ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യത്ത് ലോക്‌ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ...
Vijay-Devarakonda_2020-Oct-20

അന്ന് കേരളത്തിനായി വന്നു, ഇന്ന് ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച് നടൻ വിജയ് ദേവരകൊണ്ട. "ഞങ്ങൾ കേരളത്തിനായി മുന്നോട്ടു വന്നു, ചെന്നൈക്കായി മുന്നോട്ടു വന്നു, സൈന്യത്തിനായി മുന്നോട്ടു വന്നു, കോവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ...
technology image_malabar news

ഐഫോണ്‍ 12 പ്രീ- ബുക്കിംഗ്; 24 മണിക്കൂറിനിടെ വാങ്ങാനെത്തിയത് 20 ലക്ഷം പേര്‍

വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. പ്രീ- ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേരാണ് ഐഫോണ്‍ 12 വാങ്ങാനെത്തിയത്. സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആദ്യ 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍...
- Advertisement -