Wed, May 8, 2024
33 C
Dubai

Daily Archives: Thu, Feb 4, 2021

narendra modi_malabar news

കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ...

ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരം; പിപിഇ കിറ്റ് ധരിച്ച് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്‌ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ്...
kangana-ranaut_2020-Oct-27

വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു

ന്യൂഡെൽഹി: നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ 2 മണിക്കൂറിനുള്ളിൽ നടിയുടെ 2 ട്വീറ്റുകളാണ് നീക്കം ചെയ്‌തിട്ടുള്ളത്‌. വിദ്വേഷ പ്രചരണത്തിന് എതിരായാണ് ട്വിറ്ററിന്റെ...
nedumkandam-murder

നെടുങ്കണ്ടം കസ്‌റ്റഡി മരണം; സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്‌ഥരാണ് പ്രതികള്‍. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്‌റ്റഡിയില്‍ മര്‍ദ്ദിച്ച്...

ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് ‌പരിപാടിക്ക് ഭരണാനുമതി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌ത്രീ ശാക്‌തീകരണത്തിനും എല്ലാ...
indian-cricket

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരക്ക് നാളെ തുടക്കമാവും

ചെന്നൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്‌റ്റുകളെ തീരുമാനിക്കുന്ന നിർണായക പരമ്പരയിൽ ഇന്ത്യയും ഇംഗ്‌ളണ്ടും ഏറ്റുമുട്ടുന്നു. നാളെയാണ് പരമ്പരയിലെ ആദ്യ മൽസരം ആരംഭിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. ഓസീസിനെ അവരുടെ...

കല്യാട് മേഖലയിൽ അനധികൃത ചെങ്കൽ ഖനനം; പരാതിയുമായി നാട്ടുകാർ

ശ്രീകണ്‌ഠപുരം: കല്യാട്, തവളപ്പാറ, നീലിക്കുളം ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി പരാതി. കല്യാട് സ്വദേശി കെഎം ജയരാജനാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയത്. പ്രദേശത്തെ അമ്പതോളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്...
minister kk shailaja

‘അതിജീവിക’ പദ്ധതി; 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ദുരിതബാധിതരായ സ്‌ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന 'അതിജീവിക' പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 2019ല്‍ ആരംഭിച്ച...
- Advertisement -