Mon, Apr 29, 2024
32.8 C
Dubai

Daily Archives: Mon, Feb 8, 2021

exam_malabar news

സിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡെല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ്, ഇ- മെയില്‍ എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക്...
virat and sachin

കേന്ദ്രത്തെ പിന്തുണച്ച് സെലിബ്രിറ്റി ട്വീറ്റ്; അന്വേഷണമെന്ന് മഹാരാഷ്‌ട്ര

മുംബൈ: കർഷക സമര ബന്ധപ്പെട്ട കേന്ദ്ര നിലപാടിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തതിൽ അന്വേഷണമെന്ന് മഹാരാഷ്‌ട്ര സർക്കാർ. കേന്ദ്രത്തെ...
kalady-university

നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ. നിനിത കണിച്ചേരിയുടെ നിയമനം...
eranakulam covid

സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി...
uttarakhand flood updates

ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുന്നു; കനത്ത നാശനഷ്‌ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം. തപോവൻ വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്‌തമാക്കി. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട...
malabarnews-pakistanborder

ജമ്മുവിൽ പാക് നുഴഞ്ഞു കയറ്റശ്രമം; ഒരാളെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുവിലെ സാംബ സെക്‌ടറിൽ ഇന്ത്യ-പാകിസ്‌ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റ ശ്രമം. ഒരാളെ അതിർത്തിരക്ഷാ സേന വെടിവച്ചു കൊന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ഇയാൾ അതിർത്തി വേലിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നാണ് സൈനികർ...

കുതിരാൻ; ഒരു തുരങ്കം മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിച്ച് കൈമാറും

തൃശൂർ: കുതിരാനിലെ ഒരു തുരങ്കം മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറും. കരാറുകാരന്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ റോഡ് ഇതിനായി അടച്ചിടേണ്ടി വരുമെന്നും കരാറുകാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാത...
vk sasikala

ശശികലയുടെ തിരിച്ചുവരവ്; റാലിക്കിടെ തീപിടുത്തം; കാറുകള്‍ കത്തിനശിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി എത്തിയതിനെ തുടർന്ന് ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകൾ കത്തി നശിച്ചു. കൃഷ്‌ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത്...
- Advertisement -