Fri, Apr 26, 2024
27.5 C
Dubai

Daily Archives: Fri, Apr 16, 2021

actor vivek medical bullettin

നടൻ വിവേകിന്റെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ വിവേകിന്റെ നില ഗുരുതരമെന്ന് റിപ്പോർട്. അദ്ദേഹം ചികിൽസയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. ഇന്ന് രാവിലെ 11...
west bengal

പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കർശന നിയന്ത്രണം

കൊൽക്കത്ത : കോവിഡ് വ്യാപനത്തെ തുടർന്ന് പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്‌ട്രീയ പാർട്ടികളെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ...
Section-144-declared_2020-Oct-31

കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു

കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...
covid update

കോവിഡ് വ്യാപനം; ജില്ലയിൽ പരിശോധന ക്യാംപിന് തുടക്കമായി

കണ്ണൂർ: ജില്ലയില്‍ വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് 20000 പേര്‍ക്കുള്ള പരിശോധന ക്യാംപിന് തുടക്കമായി. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രി ഒപിയില്‍ വന്നവരും കൂട്ടിരിപ്പുകാരും, ആള്‍ക്കൂട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി’; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവെച്ച് സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും...
oman

കോവിഡ് വ്യാപനം; ഒമാനിലെ ദോഫാറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്കിന്റെ‍‍ സമയക്രമത്തില്‍ മാറ്റം വരുത്തി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കി പ്രസ്‌താവന പുറത്തിറക്കിയത്. പുതിയ...

ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

ഇൻസ്‌റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ...
pcod

പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ

പോളിസിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഉള്ള സ്‌ത്രീകളുടെ എണ്ണം നിലവിൽ നമ്മുടെ ഇടയിൽ കൂടി വരികയാണ്. പിസിഒഡി ഉള്ള സ്‌ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ വ്യതിയാനവും സാധാരണയായി കാണപ്പെടുന്നുണ്ട്. കൂടാതെ അണ്ഡോൽപാദനത്തെയും...
- Advertisement -