Wed, Sep 9, 2026
41 C
Dubai

ജലദോഷത്തെ നിസ്സാരമായി കാണരുതേ! വൈറസ് മൂലം മരണം വരെ സംഭവിച്ചേക്കാം

ജലദോഷം എന്നത് സാധാരണയായി എല്ലാവർക്കും വരുന്ന അസുഖമാണ്. ഈ രോഗത്തെ അത്ര സീരിയസ് ഗണത്തിൽ പെടുത്താത്തവരാണ് മിക്കവരും. എന്നാൽ, ജലദോഷം അത്ര നിസ്സാരമായി കാണരുതെന്നാണ് ഗവേഷകർ പറയുന്നത്. 'അഡെനോ വൈറസ്' എന്ന അണുബാധയാണ്...

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസത്തിനിടെ നടത്തിയത് 5,516 പരിശോധനകൾ

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5,516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മഴക്കാലത്ത് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും...

ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ്...

സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ; മൂന്ന് വർഷത്തിനിടെ ആദ്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്....

മെനിഞ്ചോ എൻസെഫലൈറ്റിസ്; അത്യപൂർവമായ രോഗം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച 15-കാരൻ മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ...

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ

ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും...

ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ദേശീയതലത്തിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയിരിക്കുകയാണ് കേരളം. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിക്കുന്നത്. ഫുഡ് സേഫ്‌റ്റി ആൻഡ്...

രാജ്യത്തെ 150 മെഡിക്കൽ കോളേജുകളുടെ എൻഎംസി അംഗീകാരം നഷ്‌ടമായേക്കും

ന്യൂഡെൽഹി: രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകളുടെ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) അംഗീകാരം നഷ്‌ടമാകുമെന്ന് റിപ്പോർട്. കോളേജ് ഫാക്കൽറ്റിയുടെ അപര്യാപ്‌തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് നടപടിക്ക് കാരണം. നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലെ 40 മെഡിക്കൽ...
- Advertisement -