Tue, Apr 30, 2024
35 C
Dubai

ഓക്സ്ഫഡ് വാക്‌സിന്‍; അവസാനഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ തുടങ്ങും

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍....

കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍

ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ...

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...

ധാരാവി മാതൃക പിന്തുടരാന്‍ ഒരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍

മുംബൈ: കോവിഡ് വ്യാപനം നേരിടാന്‍ മുംബൈയിലെ ധാരാവിയില്‍ സ്വീകരിച്ച നടപടികള്‍ മാതൃകയാക്കാനൊരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയത്തിന്...

ചെറുപ്പക്കാരില്‍ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി...

വള്ളിചാട്ടം ഇനിയും…

നമ്മൾ ഓരോരുത്തരും ശരീരം ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ ഭൂരിഭാഗമാളുകൾക്കും ജിമ്മിൽ പോകാതെ ഫിറ്റാകണമെന്നാണ്. ജിമ്മിൽ പോകാതെ തന്നെ ശരീരവടിവ് കാത്തുസൂക്ഷിക്കാനും വ്യായാമം രസകരമാക്കുവാനും സാധിക്കും. എങ്ങനെയെന്നല്ലേ? നമുക്കിഷ്ടമുള്ള വ്യായാമങ്ങൾ ചെയ്യുക എന്നതാണ് അതിനുള്ള...

വിറ്റാമിൻ സി…ആളൊരു വമ്പൻ

വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന്...

ക്രമം തെറ്റുന്ന ആർത്തവം; കാരണങ്ങളും പരിഹാരങ്ങളും

കൃത്യമായ ആർത്തവം ഓരോ സ്ത്രീയുടെ ജീവിതകാലഘട്ടത്തിലും അനിവാര്യമായ ഒന്നാണ്. ജൈവശാസ്ത്രപരമായി ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ്. ഒപ്പം തന്നെ കൃത്യമായി ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ശാരീരികമായും മാനസികമായും സ്ത്രീകൾ...
- Advertisement -