Mon, Apr 29, 2024
30.3 C
Dubai

അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്...

സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും...

തേനീച്ച വളർത്തൽ; ക്‌ളാസ് സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

കോയമ്പത്തൂർ: കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി ക്ളാസ് എടുത്ത് കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ. ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി ഇന്നലെയാണ് ക്ളാസ് സംഘടിപ്പിച്ചത്. റാണികളെ വളർത്തൽ,...

നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...

തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...

ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക്‌ മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും...

ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ രണ്ട് മാസത്തേക്കാണ്...
- Advertisement -