Fri, May 3, 2024
26.8 C
Dubai

എഐ ക്യാമറകൾ മിഴിതുറന്നു; ഇനി സൂക്ഷിച്ചോടണം- ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ടു മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും...

കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വൈകിട്ട് 3.30 ന് ഉന്നതതല യോഗം ചേരുന്നു. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു...

ശക്‌തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ...

ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്നാണ് പ്രകടന പത്രികയിൽ യുഡിഎഫ് നൽകുന്ന പ്രധാന വാഗ്‌ദാനം. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍...

മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ

ന്യൂഡെൽഹി: മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയിൽ വ്യക്‌തത വരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സൈനികരെ പിൻവലിച്ച് പകരം സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാർച്ച്...

ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തിരിച്ചു കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജ് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരിച്ചുവരാനും സാധ്യതയുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകരോട്...

ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി

ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക്...

സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ്‌ പുതിയ...
- Advertisement -