കലാപഭൂമിയായി ഫ്രാൻസ്; നേരിടാൻ കർഫ്യൂ, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ പ്രമുഖ നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലെകോർനു പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകി....
സൗദിയിൽ വീണ്ടും മിസൈലാക്രമണം; 6 പേർക്ക് പരിക്ക്, റിയാദ് കിങ്‌ഡം സെന്റർ അടച്ചു
ദുബായ്: സൗദിയിൽ വീണ്ടും മിസൈലാക്രമണവുമായി ഹൂതികൾ. സൗദിയിലെ നജ്‌റാനിൽ ബാലിസ്‌റ്റിക് ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി. സൗദിയിൽ തുടർച്ചയായി ഹൂതികൾ ആക്രമണങ്ങൾ...
ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്‌തം; തീവെപ്പും കൊള്ളയും, 1200 പേർ അറസ്‌റ്റിൽ
പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്‌തമായി. പലയിടത്തും തീവെപ്പിലും മറ്റും കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. പാരിസ് ഉൾപ്പടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ...
റഷ്യൻ ഉപരോധത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ഇളവ് പ്രഖ്യാപിച്ചു, തീരുവ ബിൽ തടഞ്ഞു
വാഷിങ്ടൻ: റഷ്യക്കെതിരായ ഉപരോധത്തിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100...
ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
ബെർലിൻ: ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്‌ജലി ഷീല ജോയ്, കാലടി...
സൗദിയിൽ ആക്രമണ ശ്രമം തുടർന്ന് ഹൂതികൾ; അരാംകോ ആസ്‌ഥാനവും ലക്ഷ്യമിട്ടു
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടർന്ന് ഹൂതികൾ. റിയാദ് പ്രവിശ്യ, ദക്ഷിണ സൗദി, ദഹ്റാൻ, ഹരദ് എന്നിവിടങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം നടന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള...
റഷ്യയുമായി പുതിയ ഡീൽ; ഡീസൽ വാങ്ങാൻ ധാരണയെന്ന് ട്രംപ്, ഉപരോധങ്ങളിൽ ഇളവ്
വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയ്‌ക്ക്...
സൗദിയിൽ വ്യോമഗതാഗതം താറുമാറായി; വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് നിർദ്ദേശം
റിയാദ്: സൗദിയിൽ വിമാന സർവീസുകൾ താറുമാറായത് ഇന്ത്യക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തെ തുടർന്നാണ് സൗദി അറേബ്യയിലെ വ്യോമഗതാഗത സർവീസുകൾ പ്രതിസന്ധിയിലായത്.
ആക്രമണത്തിൽ വിമാനത്താവളത്തിന്...








































