Sat, Sep 12, 2026
35 C
Dubai

കാറഡുക്ക ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവിയിലേക്ക്

മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെ സമ്പൂർണ ശുചിത്വ പദവിയിലേക്ക്. 30 ഹരിതകർമ്മ സേനാംഗങ്ങൾ പഞ്ചായത്തിലെ 4,950 വീടുകളിൽ നിന്നും സർക്കാർ, വ്യാപാര പൊതുസ്‌ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു, മാലിന്യങ്ങൾ തരംതിരിച്ച്...

അതിർത്തിയിലെ നിയന്ത്രണങ്ങൾ; ഇളവ് നാളെവരെ; ആശയക്കുഴപ്പം തുടരുന്നു

മംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ദക്ഷിണ കർണാടക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. നിയന്ത്രണങ്ങളിൽ നാളെ വരെ ഇളവ് അനുവദിച്ചതായി ജില്ലാ ഡെപ്യൂട്ടി കളക്‌ടർ ഡോ.കെവി രാജേന്ദ്ര...

കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട് തേടി

കാസർഗോഡ് : ജില്ലാ കളക്‌ടർ സജിത്ത് ബാബുവിനെതിരായ പരാതിയിൽ സംസ്‌ഥാന സർക്കാരിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രെസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ...

കുരങ്ങ് ശല്യം രൂക്ഷം; വർഷന്തോറും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

ഭീമനടി : കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമായി തുടരുന്നു. ഇതുമൂലം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രധാനമായും നാളികേരം, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കാണ് കുരങ്ങ്...

വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച സംഭവം; 19കാരിയും മരിച്ചു

കാസർഗോഡ്: അബദ്ധത്തിൽ വിഷം കലർന്ന ഐസ്‌ക്രീം കഴിച്ച 19കാരിയും മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന...

ജില്ലയിലെ 11 തദ്ദേശ സ്‌ഥാപനങ്ങൾക്ക് കൂടി ശുചിത്വ പദവി

കാസർഗോഡ്: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക് ഉയരുന്നു. ഇതിന്റെ പ്രഖ്യാപനം ബുധനാഴ്‌ച പകൽ മൂന്നിന് മന്ത്രി എസി മൊയ്‌തീൻ നിർവഹിക്കും. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി...

ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധന ഇന്ന് മുതൽ

കാസർഗോഡ്: ജില്ലയിലെ 43 ക്രിട്ടിക്കൽ ബൂത്തുകളിലും 45 പ്രശ്‌നബാധിത കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച മുതൽ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽ...

ജില്ലയിൽ ഭൂജല നിരപ്പ് താഴുന്നു; ജനങ്ങൾ ആശങ്കയിൽ

കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ്...
- Advertisement -