സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റം; കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ ഉദ്യോഗസ്‌ഥര്‍
കാസര്‍ഗോഡ് : ജില്ലയിലെ കൊളത്തൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ അധികൃതര്‍. കൊളത്തൂര്‍ വില്ലേജിലെ പ്‌ളാത്തിയിലാണ് അനധികൃതമായി ആളുകള്‍ കുടില്‍ കെട്ടിയത്. തുടര്‍ന്ന് ഇവിടെ നിര്‍മ്മിച്ച...
രാജാറോഡ് വികസനം; സ്‌ഥലമുടമകൾക്ക് പരമാവധി തുക ഉറപ്പാക്കും; നഗരസഭ
നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ...
പാലിയേറ്റീവ് ദിനാചരണം; കാസര്‍ഗോഡ് നഗരസഭയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു
കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്‌തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്കാണ് വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്‌തത്.
വിതരണ...
കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ
കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു...
കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല
കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം...
എസ്‌വൈഎസ്; നദീർ അസ്ഹരിയും അബ്‌ദുറഹ്‌മാൻ സഅദിയും നൗഷാദ് എൻപിയും നേതൃനിരയിൽ
കാഞ്ഞങ്ങാട്: കഠാര രാഷ്‌ട്രീയത്തിന്റെ യുവജന വിഭാഗം നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്‌വൈഎസ് പ്രവർത്തകൻ അബ്‌ദുറഹ്‌മാൻ ഔഫിന്റെ ഘാതകരെയും അതിന് വേണ്ട ആയുധ പരിശീലനവും നിയമ സാമ്പത്തിക സഹായങ്ങളും ചെയ്‌തവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന്...
സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ
കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിന്‍ (35)ആണ് അറസ്‍റ്റിലായത്. പ്രഭാതസവാരിക്കിടെ ആണ് പെണ്‍കുട്ടിക്ക് നേരെ...








































