കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം
പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...
ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു
ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ...
മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി: കേരള മുസ്‌ലിം ജമാഅത്ത് പാലോളിയുമായി ചർച്ചനടത്തി
പാലക്കാട്: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി,...
കോവിഡ് നിയന്ത്രണം; ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും ബലിതർപ്പണമില്ല
ഒറ്റപ്പാലം: ആയിരങ്ങൾ എത്തുന്ന ഭാരതപ്പുഴയുടെ തീരങ്ങളിൽ ഇത്തവണയും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണമില്ല. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിളയുടെ തീരത്തെ പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ബലിയിടൽ ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചത്. ഞായറാഴ്‌ചയാണ്...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പട്ടാമ്പിയില്‍ പ്രത്യേക യോഗം ചേര്‍ന്നു
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിൽ പട്ടാമ്പി നഗരസഭയിൽ പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ പരിധിയില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
ഇളവുകള്‍ നടപ്പാക്കുമ്പോള്‍ കോവിഡ് വ്യാപനം...
നവീകരിച്ച പാത മാസങ്ങൾക്കുള്ളിൽ തകർന്നു; ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ്
പാലക്കാട്: മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയ പാത വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ തകർന്നു. അഞ്ചുകോടി ചിലവഴിച്ച് നവീകരിച്ച കുനിശ്ശേരി-ചേരാമംഗലം-നെൻമാറ പാതയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ടാറിങ് താഴ്ന്നും വശങ്ങൾ വിണ്ടുകീറിയും തകർന്നത്. കെഡി പ്രസേനൻ...
അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ
പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി...
കടബാധ്യത; ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ആത്‍മഹത്യ ചെയ്‌തു
പാലക്കാട്: ഒറ്റപാലത്ത് പച്ചക്കറി വ്യാപാരിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോതക്കുറിശ്ശിയിലെ വ്യാപാരി അലവി (37)യാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി...








































