വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു
കൽപറ്റ: വയനാട് നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളിലാട്ട് ദിവാകരനാണ് ഗംഗാദേവിയുടെ...
ജില്ലയിലെ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവ്; 4 ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു
വയനാട് : ജില്ലയിൽ 2 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വനത്തിനുള്ളിലെ 4 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയാണ് ജില്ലയിലെ...
6 വർഷത്തെ താഴ്ന്ന വിലയിൽ കാപ്പി; കർഷകർ പ്രതിസന്ധിയിൽ
വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്....
രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൂടുതൽ മിഴിവും ആവേശവും പകരാൻ വരുന്ന നാലിന് രാഹുൽ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം...
‘എന്റെ നാടിന് എന്റെ വോട്ട്’; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
വയനാട്: സ്വീപ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ളൃൂ എംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
വോട്ടെടുപ്പിന്റെ പ്രാധാന്യം വിദ്യാർഥികൾക്ക്...
വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...
കൃത്യമായ രേഖകളില്ല; ജില്ലയിൽ 3.5 ലക്ഷം രൂപ പിടികൂടി
വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്‌ളൈയിങ് സ്‌ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്‌ളൈയിങ് സ്‌ക്വാഡും ലക്കിടി സ്‌റ്റാറ്റിക്...
യുഡിഎഫ് സ്‌ഥാനാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു, ഡ്രൈവറെ കയ്യേറ്റം ചെയ്‌തു; നാല് പേർ അറസ്‌റ്റിൽ
വയനാട്: മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും പ്രചാരണ വാഹനം തടഞ്ഞ് അക്രമം നടത്തുകയും ചെയ്‌ത സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്തൂർ നിമിത്ത്...






































