Sat, Aug 1, 2026
32.8 C
Dubai

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്‌റ്റ് പോസ്‌റ്റര്‍

വയനാട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മാവോയിസ്‌റ്റ് പോസ്‌റ്റര്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയത്ത് ഇന്നലെ രാത്രിയിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്‌ട്രീയത്തിനും...

മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു

വയനാട് : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുളത്തിൽ വീണ കാട്ടാനയെ രക്ഷപെടുത്തി. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്‌മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് കാട്ടാന അകപ്പെട്ടത്. കുളത്തിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുന്ന കാട്ടാനയെ...

കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതം; പിവി ബാലചന്ദ്രൻ

കൽപ്പറ്റ: കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തു നിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ്...

കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ്; പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരായ 22 വീട്ടമ്മമാരും ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. കഴിഞ്ഞ...

സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ

കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി...

മെഡിക്കൽ കോളേജായി ഉയർത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പിൽ വ്യക്‌തത വരുത്തണം; യൂത്ത് ലീഗ്

കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍...

ഗതാഗത നിയന്ത്രണവും, വേനൽച്ചൂടും; ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും തിരിച്ചടി

വയനാട് : സംസ്‌ഥാനത്ത് പ്രതിദിനം ഉയരുന്ന വേനൽച്ചൂടും, വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും മൂലം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തകർച്ച. വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണവും കർണാടക, തമിഴ്‌നാട് അതിർത്തികളിലെ കോവിഡ് നിയന്ത്രണങ്ങളുമാണ്...

മാനന്തവാടിയിൽ ആവേശപ്രചാരണം; ഒആർ കേളു രണ്ടാംഘട്ടം തുടങ്ങി

മാനന്തവാടി: വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും മാനന്തവാടിയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. എൽഡിഎഫ് സ്‌ഥാനാർഥി ഒആർ കേളു തന്റെ രണ്ടാംഘട്ട പ്രചാരണത്തിലാണ്. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മി ഗൃഹസന്ദർശനം പൂർത്തിയാക്കി. ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ്...
- Advertisement -