കാപ്പിത്തോട്ടങ്ങൾ പൂവിട്ടു; മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ കർഷകർ
വയനാട് : ജില്ലയിൽ കാപ്പിക്കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായതിന് പിന്നാലെ കുംഭമാസത്തിൽ മഴ ലഭിച്ചതോടെ കാപ്പിതോട്ടങ്ങളിൽ വ്യാപകമായി പൂവ് നിരന്നു. കുംഭമാസത്തിൽ കുറച്ചു ദിവസം മഴ ലഭിച്ചതോടെയാണ് കാപ്പിത്തോട്ടങ്ങൾ വ്യാപകമായി പൂവിട്ടത്. കാപ്പിക്കൃഷിക്ക് പൂവിരിയുന്നതിന്...
ജില്ലാ അതിർത്തികളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പത്ത് ചെക്ക് പോസ്‌റ്റുകളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂൽപ്പുഴ, നമ്പ്യാർകുന്ന്, താളൂർ, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോൽപ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം...
കോൺഗ്രസിൽ വീണ്ടും രാജി; വയനാട് കെപിസിസി സെക്രട്ടറി പാർട്ടി വിട്ടു
കൽപ്പറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ നടത്തിയ വാർത്താസമ്മേനത്തിലാണ് എംഎസ് വിശ്വനാഥൻ രാജി കാര്യം അറിയിച്ചത്.
തന്നെ വ്യക്‌തിപരമായും...
വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ
വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ...
രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് പിടികൂടി
വയനാട്: ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് പിടികൂടി. രേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് പണം ഗൂഡല്ലൂർ ട്രഷറിക്കു കൈമാറി. അതിർത്തി ചെക് പോസ്‌റ്റുകളിലും...
വേനലിൽ വറ്റി വരണ്ട് വയനാട്; രാത്രിയിലും ചൂട് അസഹനീയം
വയനാട് : വേനൽ കടുത്തതോടെ വയനാട് ജില്ലയിലും ചൂട് രൂക്ഷമാകുന്നു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ആഴ്‌ചയും മഴ ലഭിച്ചെങ്കിലും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചൂട് വീണ്ടും രൂക്ഷമായി. ഇതോടെ മിക്ക സ്‌ഥലങ്ങളിലെയും...
ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടും; രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി
വയനാട്: ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍കുമാര്‍. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്‌ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍...
ഉൾപ്പോര്; വയനാട്ടിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
ബത്തേരി: വയനാട് ഡിസിസി സെക്രട്ടറിക്ക് പിന്നാലെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ കെപിസിസി മെമ്പർ കെകെ വിശ്വനാഥനാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്നുളള കടുത്ത അപമാനം സഹിക്കാൻ...






































