അനധികൃതമായി കടത്താന്‍ ശ്രമിച്ച ഈട്ടിത്തടി പിടികൂടി
വയനാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ഈട്ടിത്തടി വനം വകുപ്പ് പിടിച്ചെടുത്തു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ രണ്ട് ലോഡ് തടിയാണ് മേപ്പാടി റേഞ്ച് ഓഫീസർ...
ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
യുഡിഎഫ് ഹർത്താൽ ഇന്ന്; വയനാട്ടിൽ ഗതാഗതം പൂർണമായും നിലച്ചു
വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്‌ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ജില്ലയിൽ...
വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...
വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം
ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...
കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല
വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ്...
വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍...
ഭീതി വേണ്ട, ബഫർസോൺ വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു
വയനാട്: ജനവാസ കേന്ദ്രം പരിസ്‌ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്‌തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ...






































