Fri, May 3, 2024
31.2 C
Dubai

ഇന്ന് റെഡ് അലർട്; എൻഡിആർഎഫ് സംഘം എത്തി, അതീവ ജാഗ്രതയിൽ ജില്ല

കൽപ്പറ്റ: അതിശക്‌തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ശനിയാഴ്‌ച റെഡ് അലർട്ടും ഞായറാഴ്‌ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മേപ്പാടി,...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീലഗിരി ടൂറിസം തുറന്നു കൊടുക്കണം; സിപിഎം

വയനാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നീലഗിരിയിൽ ടൂറിസം അനുവദിക്കണമെന്ന ആവശ്യവുമായി സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വിഎ ഭാസ്‌കരൻ. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളാണ് ഇവിടെ ഉള്ളതെന്നും, അതിനാൽ മാനദണ്ഡങ്ങൾ...

കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി

വയനാട്: കല്‍പറ്റയിലെ സ്‌ഥാനാർഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മൽസരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി പറഞ്ഞു. മൽസരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ...

ആൾക്കൂട്ടത്തിൽ കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ചു; പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം

വയനാട്: വൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വെച്ച് കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം. വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്. വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റഫീഖിനെയാണ്...

എട്ട് മാസമായി ശമ്പളമില്ല; താത്കാലിക ജെഎച്ച്‌ഐമാർ ദുരിതത്തിൽ

വയനാട്: കോവിഡ് മുന്നണി പോരാളികളായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അഡ്‌ഹോക്ക് വ്യവസ്‌ഥയിൽ താത്കാലികമായി ഏഴ് ജെഎച്ച്‌ഐ മാരെയാണ് ജില്ലയിൽ നിയമിച്ചത്. മുള്ളൻകൊല്ലി പിഎച്ച്സി, പുൽപ്പള്ളി സിഎച്ച്സി, നൂൽപ്പുഴ...

പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്‌. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ യുവതിയെ അറസ്‌റ്റ്...

രേഖകളില്ലാത്ത പണം പിടികൂടി

കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....
- Advertisement -