Mon, Apr 29, 2024
28.5 C
Dubai

യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്

സംഭാല്‍ : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി സംഭാല്‍ ജില്ലാ അധികൃതര്‍. സമരം നടത്തിയ 6 കര്‍ഷകര്‍ക്കെതിരെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായെന്ന്...

പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണം; യുജിസി

ന്യൂഡെൽഹി: 2020-21 അധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം റദ്ദാക്കുന്ന വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ലോക്ക്ഡൗണും അതിനെ തുടർന്നുണ്ടായ സാമ്പത്തിക...

വൈറസ് വ്യാപനം; ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി

ലണ്ടൻ: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ...

കര്‍ഷക പ്രക്ഷോഭം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്രം സംസാരിക്കുകയാണെന്നും കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ കാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി...

ഡെല്‍ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്‌ഥാനത്തില്‍ വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. ഡെല്‍ഹിയിലെ എന്‍സിടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി...

കോവിഡ്; 24 മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ, 312 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്‌തി...

ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു

അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്‍-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്‌മീരിലെ അവന്തിപോറ പോലീസ് അറസ്‌റ്റ് ചെയ്‌തു. യാവര്‍ അസീസ് ദാര്‍, സജാദ് അഹ്‍മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത്...

കോവിഡ് കേസുകളില്ലാതെ ഒരു ദിനം; ഭീതിയൊഴിഞ്ഞ് ധാരാവി

മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്‌ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും...
- Advertisement -