Thu, May 2, 2024
24.8 C
Dubai

പത്ത് രാജ്യങ്ങളിലെ പൗരൻമാർക്ക് വിസ നിഷേധിക്കും; നീക്കവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരൻമാർക്ക് എല്ലാത്തരം വിസകളും നിഷേധിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്‌ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ...

കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ. പാസ്‌പോർട്ട് ഓഫിസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്...

62 പ്രവാസികള്‍ കൂടി അറസ്‌റ്റില്‍; കുവൈറ്റിൽ പരിശോധന തുടരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 62 പ്രവാസികള്‍ കൂടി അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകരായ ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ...

പ്രവാചക നിന്ദ; പ്രതിഷേധകരായ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്‌തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ...

കുവൈറ്റിലെ താമസ സ്‌ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്‌റ്റിൽ

കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍...

ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റിൽ 50ലധികം തൊഴിലാളികൾ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുവൈറ്റിൽ 50ലധികം തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി...

അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന; കുവൈറ്റിൽ 308 പേർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമലംഘകരെ പിടികൂടാൻ കുവൈറ്റിലെ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്‌റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ കാര്യ അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ...

കുവൈറ്റിൽ ഭൂചലനം; തീവ്രത 4.4 രേഖപ്പെടുത്തി

കുവൈറ്റ്: ഇന്ന് പുലർച്ചയോടെ കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് കുവൈറ്റ് ഫയര്‍ ഫോഴ്‌സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്‌തമാക്കുന്നത്. അതേസമയം ഭൂചലനത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും...
- Advertisement -