Tue, Jul 21, 2026
35.5 C
Dubai

കോവിഡ്; ഒമാനില്‍ മൂന്ന് മലയാളികള്‍ മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി പതിയാന്‍ പറമ്പില്‍ സാബിത്, തൃശൂര്‍ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടില്‍ വില്‍സണ്‍ മൈക്കിള്‍, മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട്...

ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി...

ഒമാനിൽ വീണ്ടും രാത്രി യാത്രാ വിലക്ക് വരുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തുന്നു. ജൂണ്‍ 20 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു....

ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ

മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...

പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി ഒമാൻ

മസ്‌കറ്റ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്‌സിറ്റ് പദ്ധതി) വീണ്ടും നീട്ടി ഒമാൻ. 2021 ഓഗസ്‌റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്....

ഒമാൻ കോവിഡ്; ഇന്നും രണ്ടായിരത്തിലേറെ കേസുകൾ, 26 മരണം

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2142 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 2,40,708...

കോവിഡ്; ഒമാനിൽ 1806 പേര്‍ക്ക് കൂടി രോഗബാധ, 19 മരണം

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1806 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 19 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,36,440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ്...

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ വിദേശികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ് : സമുദ്രമാർഗം ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 15 വിദേശികളെ അറസ്‌റ്റ് ചെയ്‌തു. കോസ്‌റ്റ് ഗാർഡാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ ഷിനാസിൽ നിന്നാണ് പ്രവാസി സംഘത്തെ...
- Advertisement -