‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്’; പ്രവാസികൾക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കാൻ അവസരം
മസ്‍കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കുവാൻ അവസരമൊരുക്കി എംബസി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ സ്‌ഥാനപതി മുന്നു മഹാവീറിനെ നേരിട്ട് അറിയിക്കാം. കോവിഡ്...
ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ
മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി...
ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്
മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആവശ്യ സർവീസുകൾക്കാണ് കൂടുതലായും ഇളവുകൾ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം)...
കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍
മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...
ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ്...
ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും
മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്.
രേഖകൾ ശരിയാക്കി രാജ്യത്തെ താമസം...
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റെയ്ൻ നിയമത്തിൽ മാറ്റം വരുന്നു
മസ്‍കറ്റ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിയമത്തില്‍ അടുത്തയാഴ്‍ച മുതല്‍ മാറ്റം വരുന്നു. മാര്‍ച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാജ്യത്തെത്തുന്നവര്‍ 'സഹാല' പ്ളാറ്റ്‌ഫോം വഴി...
ഒമാൻ; കോവിഡ് മൂന്നാം തരംഗം, വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നടപടി
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം വർധിക്കുന്നതായും, രോഗവ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി വ്യക്‌തമാക്കി....








































