Fri, Jul 24, 2026
34.2 C
Dubai

ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി

മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി...

ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...

ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്‌തി

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...

ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഒമാൻ

മസ്‌കറ്റ്: ഒമാനിൽ ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഉത്തരവ്. രാജ്യത്ത് എത്തുന്ന വിമാന യാത്രക്കാർ സ്വന്തം ചെലവിൽ ഏഴു ദിവസം ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റെയ്നിൽ കഴിയണം. ഫെബ്രുവരി 15 തിങ്കളാഴ്‌ച രാത്രി 12 മുതൽ ഉത്തരവ്...

ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി

മസ്‌കറ്റ്: ഒമാനി ഡ്രൈവർ തസ്‌തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്. ജൂൺ ഒന്ന് മുതൽ ഈ നിബന്ധന...

അനിശ്‌ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ

മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ...

ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ

ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...

ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി

മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി...
- Advertisement -