പിഴ കൂടാതെ രാജ്യം വിടാന്‍ മാര്‍ച്ച് 31 വരെ കാലാവധി നീട്ടി ഒമാന്‍
മസ്‌ക്കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് എക്‌സിറ്റ് പദ്ധതിയുടെ ഭാഗമായി...
ഒമാനില്‍ ഇന്ന് 180 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം
മസ്‌കറ്റ്: ഒമാനില്‍ 180 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്‌ഥിരീകരിച്ചു. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106 പേര്‍ക്ക് കൂടി രോഗം...
രാജ്യത്ത് കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല; ഒമാന്‍ ആരോഗ്യ മന്ത്രി
മസ്‌കറ്റ്: ഒമാനില്‍ ഇതുവരെ കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-സഈദി. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും...
അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് മസ്കറ്റിലേക്കും തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...
കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം
മസ്‌ക്കറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിൽ എത്തുന്നവർക്കെല്ലാം ക്വാറന്റയിൻ നിർബന്ധമാക്കി. 7 ദിവസമോ അതിൽ കുറവ് ദിവസത്തിലേക്കോ ഒമാനിൽ എത്തുന്നവർ ബ്രേസ്‌ലെറ്റ് ധരിക്കുകയും താമസസ്‌ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങൾക്കായി...
ഒമാന് ആശ്വാസദിനം; പുതിയ കോവിഡ് മരണങ്ങളില്ല
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 258 പേര്‍ ഇന്ന് രോഗമുക്‌തരായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ...
ഒമാന്റെ അതിര്‍ത്തികള്‍ ചൊവ്വാഴ്‌ച മുതല്‍ തുറക്കുന്നു
മസ്‌കറ്റ്: ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍...
ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍
മസ്‌ക്കറ്റ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് അല്‍ സഈദി ആദ്യ...







































