ദുബായിൽ ബസ് അപകടത്തിൽ എട്ടുമരണം; ആറുപേർ ഇന്ത്യക്കാർ
ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ ബസ് അപകടത്തിൽ എട്ടുമരണം. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയും ഉൾപ്പെടുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ അതിവേഗത്തിൽ...
കടുത്ത വേനൽച്ചൂട്; കുവൈത്തിൽ ജോലി സമയം ആറുമണിക്കൂറായി കുറച്ചു
കുവൈത്ത് സിറ്റി: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം എട്ടുമണിക്കൂറിൽ നിന്ന് ആറുമണിക്കൂറായി കുറച്ചു. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ തൊഴിവാക്കാനും ജോലിഭാരം കുറയ്‌ക്കാനുമാണ്...
അബ്‌ദുൽ റഹീം ജയിൽ മോചിതനായി; ഇന്ന് തന്നെ നാട്ടിലേക്ക്
റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക്...
കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് ആരംഭിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് ജൂൺ ഒന്നുമുതൽ പുനരാരംഭിക്കുന്നു. ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ ദിവസം ഒരു സർവീസ് എന്ന നിലയിലാകും...
ശിക്ഷാ കാലാവധി അവസാനിക്കുന്നു; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. വധശിക്ഷയിൽ നിന്ന് നേരത്തെ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മേയ്...
വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും
അബുദാബി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഊർജ മേഖലയിലെ...
ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്; യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം
അബുദാബി: അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി...
‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ് സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ്...







































