Sat, May 4, 2024
26.3 C
Dubai

ഷാർജ കെഎംസിസിയുടെ ‘കാസ്രോഡ് ഫെസ്‌റ്റ്’ സമാപിച്ചു

ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്‌ത പരിപാടികളോടെയാണ് അവസാനിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്‌ക്കോ ഡെവലപ്പേഴ്‌സ്‌ എംഡി...

വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...

ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു

ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...

പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ; പുതിയ പദ്ധതിയുമായി സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി രംഗത്തെത്തിയത്. സൗദി...

‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ സൗദി ഘടകം നാഷണൽ കമ്മിറ്റി നിലവിൽവന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണം നടന്നു. ഓൺലൈൻ വഴി വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നത്. പൊന്നാനിയിലും പ്രവാസലോകത്തും PCWF നടത്തിവരുന്ന...

താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ

അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ...

പിസിഡബ്ള്യുഎഫ്‌ റിയാദ് ഘടകം കുടുംബസംഗമം നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്. സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...

ഷാർജ കെഎംസിസി ഇഫ്‌താർ ടെന്റ്‌ ഒരുക്കുന്നു

ഷാർജ: ഷാർജ ലേബർ സ്‌റ്റാൻഡേർഡ് ഡെവലപ്മെൻറ് അഥോറിറ്റിയുടെ സഹകരണത്തോടെ ഷാർജ കെഎംസിസി വിശ്വാസികൾക്കായി ഇഫ്‌താർ ടെൻറ് ഒരുക്കുന്നു. റോള എൻഎംസി റോയൽ ഹോസ്‌പിറ്റലിന് (പഴയ അൽ സഹ്റ ഹോസ്‌പിറ്റൽ) സമീപമാണ് ഇഫ്‌താർ ടെൻറ്. ഇത്...
- Advertisement -