Mon, May 6, 2024
36 C
Dubai
Abu Dhabi News

കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട; മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാം

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് എമിറേറ്റുകളിൽ ഉള്ള ആളുകൾ കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിയന്ത്രണമാണ് നിലവിൽ നീക്കിയത്. ഇളവ്...

ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ലെന്ന്...
pravasalokam image_malabar news

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ദീപാലങ്കാരവുമായാണ് ബുര്‍ജ് ഖലീഫ ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ്...
Covid Vaccination

ആരോഗ്യ മേഖലയിലെ ലൈസൻസ്; കോവിഡ് വാക്‌സിൻ നിർബന്ധമാക്കി യുഎഇ

അബുദാബി: വാക്‌സിൻ നയത്തിൽ കൂടുതൽ നിബന്ധനകളുമായി യുഎഇ. കോവിഡ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുക്കാത്ത ആരോഗ്യ മേഖലയിലുള്ള ആളുകളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. പുതിയ ലൈസൻസ് എടുക്കാനും, ലൈസൻസ് പുതുക്കാനും...
Foreign Travel

ജിസിസി രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം, ‘ഒറ്റ വിസ’യിലൂടെ; ഏകീകൃത വിസ വരുന്നു

ദുബായ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വിസാ സംവിധാനം ആസൂത്രണം ചെയ്യുന്നു. യുഎഇയും സൗദി അറേബ്യയും ഉൾപ്പടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനമാണ് നടപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള...
Emiratisation process Strongly Active In UAE

സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ

അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...
UAE News

വാക്‌സിൻ എടുക്കാത്ത വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ ടെസ്‌റ്റ് നടത്തണം; യുഎഇ

അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത 12 വയസും, അതിന് മുകളിലുമുള്ള വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കൂടാതെ 12 വയസിന് മുകളിൽ വാക്‌സിൻ എടുത്തവരും...

റമദാനിൽ ഭിക്ഷാടനം നിരോധിക്കാൻ യുഎഇ പോലീസ്; ക്യാംപയിൻ ആരംഭിക്കും

റിയാദ്: റമദാൻ മാസം മുൻനിർത്തി പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. റമദാൻ ലക്ഷ്യം വെച്ച് വൻ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുവാൻ ഭിക്ഷാടന...
- Advertisement -