Mon, May 6, 2024
32.1 C
Dubai
'Sneha Sparsham' for KMCC Family Care members

കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’

ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് 'സ്‌നേഹ സ്‌പർശം' എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി. ഇതിലൂടെ 5000...
UAE Decided New Emiratisation Rules IN UAE

സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്‌തമാക്കാൻ യുഎഇ

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ...
uae covid

യുഎഇയില്‍ 24 മണിക്കൂറിനിടെ 3498 പുതിയ കോവിഡ് രോഗികൾ

അബുദാബി: യുഎഇയില്‍ ഇന്ന് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 3498 പേര്‍ക്ക്. 2478 രോഗമുക്‌തി നേടിയിട്ടുണ്ടെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപ്പോര്‍ട്...
online classes in-uae

അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...
uae covid

പ്രതിദിന കോവിഡ് മരണം ഉയർന്ന് യുഎഇ; 24 മണിക്കൂറിൽ 15 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ...
covid vaccine

യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ...
UAE In The First Position That Women Feel Safe In The Study

സ്‌ത്രീ സുരക്ഷ; ആഗോളതലത്തിൽ ഒന്നാം സ്‌ഥാനത്ത് യുഎഇ

അബുദാബി: ആഗോളതലത്തിൽ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാം സ്‌ഥാനത്ത്. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും സ്‌ത്രീകൾക്ക് സുരക്ഷിതത്വമുള്ളത് യുഎഇയിൽ ആണെന്നാണ് പഠനം വ്യക്‌തമാക്കുന്നത്‌. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്. സ്‌ത്രീകൾ,...
MalabarNews_united-arab-emirates-

മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.

മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി (ഗള്‍ഫ് കോര്‍പ്പറേഷേന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇ.ക്ക്. അമേരിക്ക ആസ്ഥാനമായുള്ള മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.ക്ക് മികച്ച സ്ഥാനം ലഭിച്ചത്. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ ജേണലാണ്...
- Advertisement -