Thu, May 9, 2024
29.3 C
Dubai

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി; സവിശേഷതകള്‍ ഏറെ

ഇന്ത്യയില്‍ മോട്ടോയുടെ 5ജി സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. മോട്ടോ ജി 5ജി എന്ന ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോര്‍ട്ട് തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷതയായി...

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്‌ട്ര പണമിടപാട് സ്‌ഥാപനങ്ങളായ വൈസ്, വെസ്‌റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രണ്ട്...

ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് ഇനി പ്രത്യേകം ടാബ്

റീലുകള്‍ക്ക് വേണ്ടി പ്രത്യേകം ടാബ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകളാണ് റീലുകളില്‍ ഉള്‍പെടുത്താന്‍ സാധിക്കുക. ഉപയോക്താവിന്റെ താല്പര്യത്തിനനുസരിച്ച്, ശബ്ദങ്ങളും വീഡിയോ ഇഫക്റ്റുകളും നല്‍കി മനോഹരമാക്കുവാനും സാധിക്കുന്ന വിധമാണ് റീലുകള്‍...

ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി!

മൂന്നു വർഷങ്ങൾക്കു ശേഷം ആപ്പിൾ വാച്ചിൽ ഗൂഗിൾ മാപ്പ് തിരിച്ചെത്തി. വരുന്ന ആഴ്‌ചകളിൽ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്ന് ​ഗൂഗിൾ പ്രഖ്യാപിച്ചു. നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പ് ലഭ്യമായിരുന്നുവെങ്കിലും 2017 ൽ...

ക്യുആര്‍ കോഡ് ഇനി ഇന്‍സ്റ്റഗ്രാമിലും

കൂടുതല്‍ ബിസിനസ് അക്കൗണ്ടുകളെ ആകര്‍ഷിക്കുന്നതിനായി ക്യുആര്‍ കോഡ് സംവിധാനം പുറത്തിറക്കി ഇന്‍സ്റ്റഗ്രാമും. ഏതെങ്കിലും മൊബൈല്‍ ക്യാമറ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുവാനും അത് വഴി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ മനസിലാക്കുവാനും...

റെഡ്മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്

ഷവോമി റെഡ്മിയുടെ കെ30 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസ്സര്‍ ഉപയോഗിച്ചാണ് ഫോണിന്റെ പ്രവര്‍ത്തനം. അഡ്‌റെനോ 620 ജിപിയും എക്‌സ് 52 മോഡത്തിന്റെ 5ജി കണക്റ്റിവിറ്റിയുമാണ്...

നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്

നൈജീരിയ: ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഓഫീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്ക്. ജോഹന്നാസ്ബര്‍ഗിന് ശേഷം, നൈജീരിയയിലെ ലാഗോസിലാണ് ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രോഗ്രാം മാനേജരായ ചിംഡി അനേകെയാണ് ഇക്കാര്യം...

ഇ കോമേഴ്‌സ് മേഖലയിലേക്കും; ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

യുപിഐ അധിഷ്‌ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ ഇ കൊമേഴ്‌സ് രംഗത്ത് ചുവടുവെക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്. ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചാണ് കമ്പനി ഇ കൊമേഴ്‌സ് മേഖലയിലേക്കും കടന്നുവരുന്നത്. ബിസിനസ് പേരിന് അടുത്തായി ഉപയോക്‌താക്കൾക്ക് സ്‌റ്റോർഫ്രണ്ട്...
- Advertisement -