Fri, May 3, 2024
26.8 C
Dubai

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...

ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക്...

ഇതൊരു അപൂർവ്വ ബന്ധം; ജയിലിലടച്ച പോലീസുകാരനു വേണ്ടി വൃക്ക ദാനം ചെയ്‌ത്‌ യുവതി

വാഷിം​ഗ്ടൺ: ഒരുസമയത്ത് അലബാമയിലെ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പേരായിരുന്നു ജോസെലിൻ ജെയിംസ് എന്ന യുവതിയുടേത്. മയക്കുമരുന്നിന് അടിമായായിരുന്ന ജോസെലിൻ പലപ്പോഴായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ പിടിയിലാവുകയും ചെയ്‌തിരുന്നു. എന്നാൽ, നിയമവിരുദ്ധ...

മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. 'താങ്കള്‍ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ അവ...

കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില്‍ കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ്...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില്‍ തന്നെ ആദ്യം

ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ...

രാജ്യത്തെ മികച്ച കലക്ടറാകാന്‍ കാസര്‍ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും

കാസര്‍കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ അവാര്‍ഡിന്റെ അവസാനപാദ മത്സരത്തില്‍ ഇടം പിടിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്‍ണയത്തിലാണ് ഡോ....
- Advertisement -