ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരെ മർകസ് സമ്മേളന പ്രമേയം

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്‌ഥകൾക്ക് കടക വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഗവേഷണാത്‌മകമായ സമീപനമല്ല എഎസ്‌ഐ സ്വീകരിക്കുന്നതെന്നും മർകസ് സമ്മേളന പ്രമേയം.

By Desk Reporter, Malabar News
Markaz about Archaeological Survey of India
സമ്മേളന വേദിയിലേക്കെത്തുന്ന എപി അബൂബക്കർ മുസ്‍ലിയാർ
Ajwa Travels

കോഴിക്കോട്: മസ്‌ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മർകസ് സമ്മേളന പ്രമേയം.

കയ്യേറ്റത്തിന് തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖതമുൽ ബുഖാരിസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്‌ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്‌ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്‌മകമായ സമീപനമല്ല എഎസ്‌ഐ സ്വീകരിക്കുന്നതെന്നും സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.

NATIONAL | ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ

COMMENTS

  1. പ്രമേയം പാസ്സാക്കിയാൽ പോര സുപ്രീം കോടതിയിൽ നിയമപരമായി വിധിയെ നേരിടണം
    എല്ലാ മുസ്ലീം സംഘടനകളേയും ഒന്നിപ്പിക്കണം

  2. Why are you trying to own Aurangzeb’s actions? Something happened in the past,it happened. It has nothing to do with present day Muslims. When someone destroys another’s place of worship it will definitely come back to you. Future generations will ask for it in return. Try to hand over Mathura and Kashi and solve this problem amicably instead of passing comments against ASI. They only say what they saw. They will definitely see temple structure as a temple was indeed destroyed before constructing the mosque

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE