Fri, Apr 26, 2024
32 C
Dubai
Home Tags Kerala Health

Tag: Kerala Health

ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ വെബ്‌സൈറ്റുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി...

‘സംസ്‌ഥാനത്ത്‌ 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ച വ്യാധികൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ 46 പേർക്ക് എച്ച്‌1എൻ1 സ്‌ഥിരീകരിച്ചതായും, മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട് ചെയ്‌തതായും ആരോഗ്യമന്ത്രി അറിയിച്ചു. ഒപ്പം,...

ആരോഗ്യരംഗം; കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലാഭക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം...

കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തു ചൂട് വർധിച്ച സാഹചര്യത്തിലാണ് പരിശോധന ഏർപ്പെടുത്തുന്നത്. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിലാണ്...

ഹെൽത്ത് കാർഡ്; സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എത്രപേർ എടുത്തു...

‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുകൊണ്ടുതന്നെ വകുപ്പിൽ അഴിമതി അനുവദിക്കില്ല....

ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും

തിരുവനന്തപുരം: ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്‌സിൻ...

വില കുറഞ്ഞ മരുന്നുകള്‍ പൂഴ്‌ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്‌ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂഴ്‌ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി. 200...
- Advertisement -