Fri, Apr 26, 2024
32 C
Dubai
Home Tags Schools in Kerala

Tag: Schools in Kerala

ഇനി കളിച്ചും ചിരിച്ചും പഠിച്ചും ഉല്ലസിക്കാം; കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്. സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോൽസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ വർഷം പുതുതായി ഒന്നാം...

വിദ്യാലയങ്ങൾ നാളെ തുറക്കും; പ്രവേശനോൽസവ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദ്യാലയങ്ങൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്‌എസ്‌എസിൽ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.മന്ത്രി കെഎൻ ബാലഗോപാൽ...

പനി പടരുന്നു; ഹാജർ നില കുറഞ്ഞ് സംസ്‌ഥാനത്തെ സ്‌കൂളുകൾ

എറണാകുളം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പനി പടർന്നു പിടിക്കുന്നു. ഇതോടെ സ്‌കൂളുകളിൽ ഹാജർ നിലയിൽ വലിയ കുറവ് ഉണ്ടായതായി അധ്യാപകർ വ്യക്‌തമാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിനോ, വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം...

സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 ടൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്‌തകങ്ങളാണ് വിതരണം ചെയ്‌തത്‌. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ്...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല പരീക്ഷകൾ നടത്തുന്നതെന്നും അദ്ദേഹം...

സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...

സ്‌കൂളുകളുടെ പ്രവർത്തനം ഉച്ചവരെയാക്കും; ഷിഫ്‌റ്റ് സമ്പ്രദായം തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന്...

വിദ്യാകിരണം മിഷൻ; 53 സ്‌കൂളുകളുടെ ഉൽഘാടനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 'വിദ്യാകിരണം മിഷന്റെ' ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉൽഘാടനം വ്യാഴാഴ്‌ച നടക്കും. ഇതോടെ സംസ്‌ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍...
- Advertisement -