Sat, Apr 27, 2024
29.3 C
Dubai
Home Tags Spotlight

Tag: Spotlight

ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം

വേനൽച്ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയാണ് മിക്ക ജില്ലകളിലും ഉയർന്ന ഡിഗ്രിയിൽ താപനില അനുഭവപ്പെടുന്നത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. എന്നാൽ,...

ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...

യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു

കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...

നീളൻ തലമുടി; ‘മുളളറ്റ്’ ഹെയർ സ്‌റ്റൈലിൽ ലോക റെക്കോർഡ് നേടി അമേരിക്കക്കാരി

ഏറ്റവും നീളമുള്ള 'മുളളറ്റ്' എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടാമി മാനിസ് എന്ന അമേരിക്കൻ വനിത. എന്താണ് മുളളറ്റ് എന്നല്ലേ? ഒരുകാലത്ത് ലോകത്തെ തന്നെ ഇളക്കി മറിച്ച ഹെയർ സ്‌റ്റൈയിലിലാണ് മുളളറ്റ്. തലമുടിയുടെ മുൻഭാഗവും...

കുറഞ്ഞ നിരക്കിൽ ഷീ ലോഡ്‌ജുകൾ; വനിതാ വിനോദ സഞ്ചാരികൾക്ക് മൂന്നാറിലേക്ക് സ്വാഗതം

മൂന്നാർ: മൂന്നാറിൽ എത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ഷീ ലോഡ്‌ജുകൾ ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജ്‌ പള്ളിവാസലിലാണ് ഒരുങ്ങുന്നത്. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം മൈലിലെ പഞ്ചായത്ത്...

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

ഗാങ്ടോക്: സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് പ്രഖ്യാപിച്ചു സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. സിക്കിം സ്‌റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന...

വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്

വിമാനത്തിൽ പറന്നുപോവാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാൽ, മിക്കവർക്കും പേടി ഒരു വില്ലനായി എത്താറുണ്ട്. വിമാനം പറന്നു പൊങ്ങുമ്പോൾ ആവേശത്തേക്കാളേറെ ഭയവും ഉത്കണ്ടയും ഉള്ളവർക്കായി, വ്യത്യസ്‌തമായൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് യുഎസിയിലെ ഒരു...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയതിന് തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട് വില്ലുപുരം മേൽപ്പാടിയിലെ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് ഇന്ന് അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും മേൽജാതിക്കാരും തമ്മിൽ ഏറെ നാളായി തുടരുന്ന ക്ഷേത്ര...
- Advertisement -