Fri, Apr 26, 2024
27.5 C
Dubai
Home Tags Vaccine test in India

Tag: Vaccine test in India

വാക്‌സിൻ എടുത്തവർക്ക് പിസിആർ വേണ്ട; നിബന്ധനയിൽ മാറ്റം

ഡെൽഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്‌ക്ക് മുൻപുള്ള പിസിആർ ടെസ്‌റ്റ് വേണ്ട. അതേസമയം വാക്‌സിൻ എടുക്കാത്തവർ യാത്രയ്‌ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റ്...

കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ

ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...

കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും

ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്‌ചയാക്കി കുറയ്‌ക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും നിലവിലെ ഇടവേള കുറയ്‌ക്കാനാണ് സാധ്യത. യുകെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ്...

44 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകിയെന്ന് കേന്ദ്രം; ഓഗസ്‌റ്റോടെ വിതരണം ചെയ്യും

ന്യൂഡെൽഹി: ഓഗസ്‌റ്റ് മുതൽ രാജ്യത്ത് 44 കോടി ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ പല സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ഓഗസ്‌റ്റ്‌ മുതൽ ഡിസംബർ...

ജനസംഖ്യയും വ്യാപനവും അടിസ്‌ഥാനമാക്കി സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; പുതിയ മാർഗനിർദ്ദേശം

ന്യൂഡെൽഹി: പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യയും കോവിഡ് വ്യാപനത്തിന്റെ തോതും അടിസ്‌ഥാനമാക്കിയാവും സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ പാഴാക്കുകയാണെങ്കിൽ അത് സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ...

വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം

ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി. ഓഗസ്‌റ്റ്‌ 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു....

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നടത്തുന്ന മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂനെയില്‍ ആരംഭിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരിലാണ് വാക്സിന്റെ പരീക്ഷണം നടത്തുന്നത്. ഭാരതി വിദ്യാപീത് മെഡിക്കല്‍...
- Advertisement -