Mon, Apr 29, 2024
35.8 C
Dubai

വിപണിയില്‍ എത്താനൊരുങ്ങി അപ്രീലിയ eSR1 ഇലക്‌ട്രിക് മൈക്രോ സ്‌കൂട്ടര്‍

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്താനൊരുങ്ങുന്നു. ഹിന്ദുസ്‌ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോ സ്‌കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോറാണുള്ളത്. കുറഞ്ഞ വേഗതയില്‍ നഗരത്തില്‍ സഞ്ചരിക്കാന്‍...

അടുത്ത മൂന്ന്, നാല് മാസത്തേക്ക് ഇന്ത്യന്‍ വാഹന നിര്‍മാണം പ്രതിസന്ധിലാകാന്‍ സാധ്യത

ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയ്‌നറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമം മൂലം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സ്...

എല്ലാ കാറുകളിലും രണ്ട്‌ എയർബാഗ് നിർബന്ധമാക്കാൻ സർക്കാർ നീക്കം

ന്യൂഡെൽഹി: കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങി അധികൃതർ. പുതിയ റിപ്പോർട്ട് പ്രകാരം എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. 800 സിസിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾക്ക്...

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...

കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട

കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്‌കൌണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റൻഡഡ്‌ വാറണ്ടി എന്നിവയും ഉള്‍പ്പെടുന്നു. ബിഎസ് 6...

ഇന്ത്യന്‍ വിപണിയില്‍ ഡിമാൻഡ് കൂടി താര്‍; നാളെ മുതല്‍ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം 2020 മഹീന്ദ്ര താറിന് ഇന്ത്യന്‍ ഉപഭോക്‌താക്കളില്‍ നിന്ന് ലഭിച്ചത് വിലയ സ്വീകരണമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനം നേടിയെടുത്തത്. നിലവില്‍ ചില നിര്‍ദ്ദിഷ്‌ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ്...

ഹോണ്ട ആക്‌ടീവയുടെ ഇരുപതാം വാര്‍ഷിക എഡിഷനായി ആക്‌ടീവ 6ജി പുറത്തിറക്കി

കൊച്ചി: ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച ഹോണ്ട ആക്‌ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ആക്‌ടീവ 6ജിയുടെ പ്രത്യേക 20ആം വാര്‍ഷിക പതിപ്പ് പുറത്തിറക്കി. ആക്‌ടീവയുടെ സമാനതകില്ലാത്ത മുന്നേറ്റവും...

മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...
- Advertisement -