Wed, May 8, 2024
36 C
Dubai

കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി

കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി. കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...

കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു

കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍  ഇല്ലാതായ  നിരവധി...

ആന്തൂരിലെ വ്യവസായിയുടെ ആത്‍മഹത്യ; ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: ആന്തൂരില്‍ വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ആര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്‍മഹത്യയിലാണ് അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യതയും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി...

കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്

കണ്ണൂർ: ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. 3.88 കോടി രൂപ വകയിരുത്തിയ കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ...

ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം

കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ നവീകരണത്തിന് 17.93 കോടി രൂപ അനുവദിച്ചു

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു.  ഉപകരണങ്ങള്‍ക്കായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ മറ്റ് വികസനത്തിനായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. ഈ തുകയില്‍ നിന്ന്...

അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം; കൃഷിയിടങ്ങളിൽ വ്യാപക നാശം

കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി...
- Advertisement -