Sun, Apr 26, 2026
36 C
Dubai

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാൻ കഴിയാതെ വന്ന യാത്രക്കാരൻ ബുദ്ധിമുട്ടിയതും, ശേഷം അടിയന്തിര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ ഓഫീസർ അദ്ദേഹത്തെ രക്ഷിക്കുന്നതിന്റെയും ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, കോട്ടുവായിട്ടാൽ...

സ്വയംവര സിൽക്‌സ് മിസ് കേരള 2025; കിരീടം ചൂടി ശ്രീനിധി സുരേഷ്

തിരുവനന്തപുരം: സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ കിരീടം ചൂടി ശ്രീനിധി സുരേഷ്. പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യ മൽസരത്തിൽ തന്നെ ജേതാവായെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനിധി നിയമ...

70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഒടുവിൽ 70ആം വയസിൽ സഫലമാക്കി ഇടുക്കി സ്വദേശിനി ലീല ജോസ്. തന്റെ ധീരമായ ഈ പ്രവൃത്തിയിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് ഇവർ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന്...

യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി മലയാളി യുവതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ മുണ്ടകത്തിൽ സീന സാറാ മജ്‌നു ആണ് ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 79 മീറ്റർ നീളമുള്ള ദേശീയ...

മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം

മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ പല സങ്കീർണാവസ്‌ഥകളും സൃഷ്‌ടിക്കുന്നതായി നമുക്കറിയാം. ഇതേക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതോർത്ത് ആശങ്കപ്പെടുകയല്ലാതെ കുട്ടികളെ...

പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ

ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...

16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം

''നിങ്ങളുടെ പ്രവൃത്തിയിലൂടെ ആളുകളെ നൻമയിലേക്ക് നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ പ്രായം ഒരു തടസമല്ല''- 72ആംമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് തായ്‌ലൻഡ്...

അതിജീവനം ഒരു കുടക്കീഴിൽ; ബെയ്‌ലി കുടകളും ബാഗുകളും വിപണിയിലെത്തിച്ച് വനിതകൾ

നാടിനെ നടുക്കിയ ദുരന്തത്തെ ഓർമപ്പെടുത്തുന്ന നാളുകൾ കൂടിയാണ് മഴക്കാലം ഇപ്പോൾ വയനാട്ടുകാർക്ക്. കഴിഞ്ഞ മഴക്കാലം കൊണ്ടുപോയ ഓർമകളെ ചേർത്തുപിടിച്ച് അതിജീവനത്തിന്റെ പുതിയ പടവുകൾ കയറുകയാണ് ഇവർ. ബെയ്‌ലി കുടകളും ബാഗുകളും നിർമിച്ച് വിപണിയിലെത്തിച്ചാണ്...
- Advertisement -