Mon, Apr 29, 2024
31.2 C
Dubai

ബിഹാറിൽ 2 കോവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിലൂടെ ധനസഹായം

ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ബിഹാറിൽ 500 കിടക്കകൾ വീതമുള്ള 2 ആശുപത്രികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ നടപടി സഹായകരമാവുമെന്നാണ്...

ഇന്റർനെറ്റ്‌ വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ

ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്‌ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...

അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...

നെടുമ്പാശ്ശേരിയിൽ 83.5 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 83.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. നീക്യാപിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ അറേബ്യയുടെ വിമാനത്തിൽ...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല

വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...

സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവെന്ന് കരുതി അമിതാഹ്ലാദം വേണ്ട – മുൻ റിസർവ് ബാങ്ക് ഗവർണർ

ഗുരുതര മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന പ്രചാരണങ്ങളെ പാടെ തള്ളി റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു രംഗത്ത്. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളർച്ചാ സാധ്യതകൾ ഇപ്പോഴും...

‘അവർ ഒരുമിച്ചു ജീവിക്കട്ടെ’; ഒരേ ലിംഗത്തിൽപ്പെട്ട കമിതാക്കളെ ഒന്നിപ്പിക്കാൻ ഒറീസ്സ ഹൈക്കോടതി

കട്ടക്: ഒരേ ലിംഗത്തിൽപെട്ട കമിതാക്കളുടെ അവകാശം സംരക്ഷിക്കാൻ നിർണ്ണായക വിധിയുമായി ഒറീസ്സ ഹൈക്കോടതി. 24 കാരൻ തന്റെ പങ്കാളിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇരുവരെയും...

റാബോബാങ്കിന്റെ ആഗോള പട്ടികയിൽ ‘അമുൽ’; ഒന്നാം സ്ഥാനത്ത് നെസ്‌ലെ

ന്യൂഡൽഹി: പ്രമുഖ ഡച്ച് ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ റാബോബാങ്കിന്റെ ഈ വർഷത്തെ ആഗോള ക്ഷീരോത്പന്ന പട്ടികയിലെ ആദ്യ 20നുള്ളിൽ സ്ഥാനം നേടി അമുൽ. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലുമൊരു ബ്രാൻഡ്‌ ഈ നേട്ടം...
- Advertisement -