Fri, May 24, 2024
31.9 C
Dubai

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു. അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...

കോവിഡ് ഭീതി അകലുന്നു; ഒമാനില്‍ ടൂറിസ്‌റ്റ് വിസ അനുവദിക്കാന്‍ തീരുമാനം

മസ്‌കറ്റ്: ടൂറിസ്‌റ്റ് വിസ വീണ്ടും അനുവദിക്കാന്‍ ആരംഭിച്ച് ഒമാന്‍. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം കാരണം നിര്‍ത്തി വെച്ചിരുന്ന ടൂറിസ്‌റ്റ് വിസ ഒമാന്‍ സുപ്രീം കമ്മിറ്റി...

പുതിയ തൊഴിൽ വിസകൾ അനുവദിച്ച് ഒമാൻ

മസ്‌കറ്റ്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ്  പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ...

സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കണം; ഇന്ത്യൻ എംബസി

മസ്‌കത്ത്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി ലഭിച്ച വിദേശികളിൽ സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ബിഎസ്എൻഎൽ ഓഫീസുകളിൽ അപേക്ഷ...

223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം

ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ

മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു. 'കുട്ടികൾക്ക് നേരെ ലൈംഗിക...

ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മലയാളി ഉൾപ്പടെ 12 പേർക്ക് തടവുശിക്ഷ

മസ്‌കറ്റ്: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മുൻകരുതൽ, പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേർക്ക് വിവിധ ഗവർണറേറ്റുകളിലെ പ്രാഥമിക കോടതികൾ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീൻ ലംഘനം, കൂട്ടംകൂടി നിൽക്കൽ,...
- Advertisement -