Sat, Apr 27, 2024
34 C
Dubai

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു

ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...

ആന്‍ഡ്രോയിഡ് ആപ്പുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ സുരക്ഷാ സാങ്കേതിക പ്രശ്‌നങ്ങളും വ്യാജ കോവിഡ്-19 ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിനായി സുരക്ഷാ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍. റിവേഴ്‌സ് എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ സെക്യൂരിറ്റി അസസ്‌മെന്റ്, കോഡ് ഓഡിറ്റ്, തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെയും...

ആപ്പിള്‍, ഷവോമി സ്‍മാർട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ലഭ്യതക്കുറവ്

ഡെല്‍ഹി: ആപ്പിളിനെയും ഷവോമിയെയും ഇന്ത്യന്‍ ഇറക്കുമതി നയങ്ങള്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും മൊബൈലുകളില്‍ വലിയ തോതില്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ക്കായുള്ള അനുമതികളുടെ കര്‍ശന...

റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...

‘സൂമി’ന് ബദലായി ‘വീ കൺസോൾ’; കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനായുള്ള കരാർ കരസ്ഥമാക്കി താരമായിരിക്കുകയാണ് കേരളത്തിലെ...

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...

ഇനി വീഡിയോകള്‍ മാത്രമല്ല; യൂട്യൂബിനെ ഇ- വിപണി ആക്കാനൊരുങ്ങി ഗൂഗിള്‍

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തന പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍. യൂട്യൂബില്‍ വരുന്ന വീഡിയോകളും കാഴ്‌ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്....

ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി...

ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി...
- Advertisement -