Mon, Apr 29, 2024
36.8 C
Dubai

കയറ്റുമതിയിൽ 20 ലക്ഷമെന്ന നേട്ടം കൈവരിച്ച് മാരുതി സുസുക്കി

ന്യൂഡെൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് വിദേശത്തും പെരുമയേറുന്നു. വിദേശത്തേക്കുള്ള കയറ്റുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. 1986-87 കാലഘട്ടത്തിൽ കയറ്റുമതി ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി...

ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...

ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ

ബെംഗളൂരു: ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് ലോകകോടീശ്വരൻ എലോൺ മസ്‌ക്. ഇതിന്റെ ഭാഗമായി മസ്‌കിന്റെ ഇലക്‌ട്രിക്‌ വാഹന നിർമാണ കമ്പനിയായ ടെസ്‌ല കർണാടകയിൽ പുതിയ നിർമാണ യൂണിറ്റ് സ്‌ഥാപിക്കും. കർണാടക...

ഡെറ്റൽ ഈസി പ്ളസ്; ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക്‌ സ്‌കൂട്ടർ

ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് ഇരുചക്ര വാഹനം അവതരിപ്പിച്ച് ഡെറ്റൽ കമ്പനി. മുംബൈയിൽ വെച്ചു നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ്  'ഡെറ്റൽ ഈസി പ്ളസ്' സ്‌കൂട്ടർ പ്രദർശിപ്പിച്ചത്. ഏപ്രിലിൽ പുറത്തിറങ്ങുന്ന...

വെസ്‌റ്റ്ഹില്ലിൽ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്ത് 100 ചാർജിങ് സ്‌റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എംജി മോട്ടോഴ്‌സിന്റെ 50 കിലോവാട്ട് അതിവേഗ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷനും പ്രഥമ വൈദ്യുതി ഇന്റർനെറ്റ് എസ്‌യുവിയായ...

2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്‌’

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം; ബജറ്റില്‍ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക് 50...

ആഗോള ഭീമൻമാരായ ‘ടെസ്‌ല’ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ആഗോള ഇലക്‌ട്രിക് കാർ നിർമാതാക്കളായ 'ടെസ്‌ല' ഇന്ത്യയിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളുരുവിലാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങിയത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ സബ്‌സിഡിയറി...
- Advertisement -