Mon, Apr 29, 2024
37.5 C
Dubai

വിപണിയില്‍ എത്തിയിട്ട് ഒരു മാസം; 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്

ഔദ്യോഗികമായി പുറത്തിറക്കി ഒരു മാസം പിന്നിടുമ്പോഴേക്കും 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്. കോവിഡ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും മികച്ച സ്വീകാര്യതയാണ് മഹീന്ദ്രയുടെ പുതിയ കരുത്തന് വാഹനപ്രേമികളില്‍ നിന്നും ലഭിക്കുന്നത്....

40 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്‌സ്

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്‌ തങ്ങളുടെ 29 വര്‍ഷത്തെ സേവനത്തിലെ മറ്റൊരു നിര്‍ണായക നാഴികക്കല്ല് കൂടി പിന്നിട്ടു. 40 ലക്ഷം യാത്രാ വാഹനങ്ങളുടെ ഉല്‍പ്പാദനം എന്ന വലിയ നേട്ടമാണ് ടാറ്റാ...

പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ കൃത്രിമ ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും പുണൈ ആസ്‌ഥാനമായ ടെക്‌നോളജി കമ്പനി കെ...

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷം; ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് അടുത്ത വര്‍ഷമായിരിക്കും എന്ന സൂചനകള്‍ നല്‍കി സിഇഒ ഇലോണ്‍ മസ്‌ക്.  'ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്' എന്ന് രേഖപ്പെടുത്തിയ ടീ-ഷര്‍ട്ടിന്റെ...

കാറുകളുടെ വിൽപ്പനയിൽ നേരിയ വർദ്ധന; നിയന്ത്രണങ്ങൾ നീക്കിയത് വിപണിയെ ഉണർത്തി

ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ്‌ വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത...

നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350; ബുള്ളറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഇതിനോടകം പരീക്ഷണ ഓട്ടത്തിന്റെ ഉള്‍പ്പെടെയുള്ള...

വാഹനങ്ങളുടെ ജി എസ് ടി 10 % കുറക്കണം; ‘സിയം’

മുംബൈ: വാഹനങ്ങളുടെ ജി എസ് ടി (ചരക്ക്, സേവന നികുതി) 10% കുറക്കണമെന്ന ആവശ്യവുമായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ 'സിയം'. സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യം മുന്നോട്ട് വെച്ചത്. രാജ്യത്ത് കോവിഡിനു...

എന്‍ജിനില്‍ പരിഷ്‌കാരങ്ങളുമായി വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ‘മരാസൊ’

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ 'മരാസൊ' വിപണിയില്‍. നവീകരിച്ച ഡീസല്‍ എന്‍ജിനാണ് മഹീന്ദ്രയുടെ ഈ വിവിധോദ്ദേശ്യ വാഹന(എംപിവി)ത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 'മരാസൊ'...
- Advertisement -