Thu, May 2, 2024
29 C
Dubai

വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു

കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ...

ഷിറിയ അണക്കെട്ടിൽ സന്ദർശകർ കൂടുന്നു; ടൂറിസം സാധ്യത പരിശോധിച്ചു

കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന...

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കാസർഗോഡ്: കെപിസിസി നിര്‍വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്‌റ്റീല്‍ ബോംബാക്രമണം. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ  മുകള്‍ നിലയിലെ ജനാല പടികളും ചില്ലുകളും തകര്‍ന്നു. രണ്ടിടങ്ങളിലായി...

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ചടങ്ങിൽ അധ്യക്ഷത...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ്‌ ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....

കുടിവെള്ളം കിട്ടാതെ തീരദേശവാസികൾ; പുതിയ പദ്ധതി വേണമെന്ന് ആവശ്യം

കാസർഗോഡ്: വേനൽ കടുക്കും മുൻപ് തന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ നിവാസികൾ. തീരദേശ വാർഡുകളായ പുറത്തേക്കൈ, കടിഞ്ഞിമൂല, തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സീറോഡ് എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം...

കാസർഗോഡ് തുറമുഖത്ത് പുതിയ പുലിമുട്ട് നിർമാണം തുടങ്ങി

കാഞ്ഞങ്ങാട്: കാസർഗോഡ് മീൻപിടുത്ത തുറമുഖത്ത്‌ പുതിയ പുലിമുട്ട്‌ നിർമാണം തുടങ്ങി. നേരത്തെയുള്ള രണ്ട്‌ പുലിമുട്ടുകൾ അശാസ്‌ത്രീയമായി നിർമിച്ചതാണെന്ന്‌ പരാതി ഉയർന്നതിനെ തുടർന്നാണ്‌ പുതിയ പുലിമുട്ട്‌ നിർമിക്കുന്നത്. വടക്ക്‌ ഭാഗത്തുള്ള പുലിമുട്ടിൽ നിന്ന്‌ 240...

മഞ്ഞളിപ്പ് രോഗം പടരുന്നു; കാസർഗോഡ് ജില്ലയിലെ കവുങ്ങ് കർഷകർ ആശങ്കയിൽ

കാഞ്ഞങ്ങാട്: ഇലകളെല്ലാം മഞ്ഞളിച്ചും വളർച്ച മുരടിച്ചും കവുങ്ങുകൾ ഉണങ്ങി തുടങ്ങിയതോടെ ജില്ലയിലെ കർഷകർ ആധിയിൽ. പരാതിപ്പെട്ടിട്ടും കൃഷി വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. രോ​ഗകാരണത്തെ കുറിച്ച് ഉദ്യോഗസ്‌ഥർക്ക് ഇടയിൽ തന്നെ വ്യത്യസ്‌ത...
- Advertisement -