Thu, May 2, 2024
29 C
Dubai

നീലേശ്വരം വികസനം; സർവകക്ഷി സംഘം കൂടുതൽ ഇടപെടൽ നടത്തും -പിപി മുഹമ്മദ് റാഫി

കാസർഗോഡ്: നീലേശ്വരം താലൂക്കിന്റെ ആവശ്യങ്ങൾ സംസ്‌ഥാന സർക്കാറിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് മുതിർന്ന സിപിഎം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പിപി മുഹമ്മദ് റാഫി അറിയിച്ചു. വർഷങ്ങൾ...

വിവാഹ ദിവസം പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്: ജില്ലയിൽ എആർ ക്യാമ്പിലെ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്റെ...

ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട

കാസർഗോഡ്: ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ സാധ്യത തേടി ബേക്കൽ കോട്ട. കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ശ്രമം ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആർക്കിയോളജിസ്‌റ്റ്...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് ദേശീയ പാതയാകും

രാജപുരം: ജില്ലയെ കർണാടകവുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാനപാത ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് നൽകിയ റോഡുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട്-...

അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക) മരണപ്പെട്ടു

പിലാത്തറ: മണ്ടൂർ സ്വദേശി അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക - 72 വയസ്) മരണപ്പെട്ടു. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി നാട്ടിലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിനെ ഹാർട്ട് അറ്റാക്കിനെ തുടർന്ന്...

പെരുമ്പട്ടയിലെ പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും

കാസർഗോഡ്: മലയോര വികസനത്തിലേക്ക് വഴിതുറക്കും വിധത്തിൽ തേജസ്വിനി പുഴക്ക് കുറുകെ പെരുമ്പട്ടയിൽ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. വെസ്‌റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കും വിധത്തിൽ കാസർകോട് വികസന പാക്കേജിൽ...

എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’; വിളംബരവുമായി നീലേശ്വരത്ത് ‘തണ്ണീർപ്പന്തൽ’

നീലേശ്വരം: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ്‌വൈഎസ്‍) ആദര്‍ശ പ്രചാരണ ഭാഗമായി അതാത് പ്രദേശങ്ങളിലെ സോൺ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന 'ഉണര്‍ത്തു സമ്മേളനം' പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന 'തണ്ണീർപ്പന്തൽ' ഒരുക്കി. മാര്‍ച്ച്...

സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി

കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...
- Advertisement -