Mon, Apr 29, 2024
30.3 C
Dubai

ശക്തമായ മഴ; എടക്കര സ്റ്റേഷന്‍ എസ് ഐയുടെ ജാഗ്രതാ നിര്‍ദ്ദേശം

നിലമ്പൂര്‍: എടക്കര എസ് ഐയുടേതായി പ്രചരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനജാഗ്രതക്കായി നല്‍കിയത് തന്നെയെന്ന് അദ്ദേഹം മലബാര്‍ ന്യൂസിനോട് പറഞ്ഞു. മേഖലയില്‍ തുടരുന്ന മഴ രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. യെല്ലോ അലര്‍ട്ട് നിലവിലുണ്ട്....

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...

പകിടീരി ബാപ്പുട്ടി ഹാജി മരണമടഞ്ഞു

മൂത്തേടം: കാരപ്പുറം പകിടീരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ദീർഘകാലം കാരപ്പുറം മഹല്ല് പ്രസിഡണ്ടായിരുന്നു. പരേതയായ ഉണ്ണ്യാമിനയായിരുന്നു ഭാര്യ. മൊയിദീൻ, അബ്‌ദുൽ നാസർ, അബ്‌ദുസലാം, സ്വാലിഹ്, പരേതനായ ഉസ്‌മാൻ, ഫാത്വിമ, ആമിന,...

സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി

കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ്‌ പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു. എസ്‌വൈഎസ്‌ വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ...

ആമിന (96) നിര്യാതയായി; മയ്യിത്ത് നമസ്‌കരിക്കാൻ കാന്തപുരം അഭ്യർഥിച്ചു

നിലമ്പൂർ: മർകസു സഖാഫത്തിസുന്നിയ്യ ജിദ്ദ തകാഫുൽ അംഗവും, സുലൈമാനിയ്യ സർക്കിൾ വൈസ് പ്രസിഡണ്ടും, പ്രവാസിയുമായ എടക്കര കാരപ്പുറം സ്വദേശി ചൂടി മുഹമ്മദ്‌ എന്നവരുടെ മാതാവ് ആമിന (96) ഇന്ന് കാലത്ത് 6.30ന് നിര്യാതയായി....

‘എകെ മുസ്‌തഫ’ യുടെ പേരിൽ സാമൂഹ്യസേവന പ്രതിഭാപുരസ്‌കാരം ഏര്‍പ്പെടുത്തുന്നു

മലപ്പുറം: ജില്ലയിലെ, പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ട്രഷററായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനാവസാനം സിവി ജംഗ്ഷനില്‍ നടന്ന പൊതു യോഗ വേദിയില്‍...

എംഡിഐ സ്‌കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി

കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്‌കൂൾ' ഇസ്‌ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...

പറവകൾക്ക് ആശ്വാസമായി എസ്‌വൈഎസ്‌ ‘തണ്ണീർകുടം’; കരുളായി സർക്കിൾ തുടക്കം കുറിച്ചു

കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്‌നേഹിക്കാം എന്ന ടാഗ്‌ലൈനിൽ എസ്‌വൈഎസ്‌ നടപ്പിലാക്കുന്ന 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതിയുടെ എസ്‌വൈഎസ്‌ കരുളായി സർക്കിൾതല ഉൽഘാടനം നടന്നു. കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക്...
- Advertisement -