Fri, May 3, 2024
26.8 C
Dubai

ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും; വിവാദങ്ങളിലൂടെ പേരെടുത്ത ന്യായാധിപൻ

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വേറിട്ട ശബ്ദമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് പടിയിറങ്ങും. മരട് ഫ്ലാറ്റ് പൊളിക്കൽ, മലങ്കര സഭ തർക്കം തുടങ്ങിയ സുപ്രധാന വിധികളിലൂടെ മലയാളികൾക്ക് പരിചിതനായ മിശ്ര പ്രശാന്ത് ഭൂഷണെതിരായ...

‘പരീക്ഷകള്‍ക്ക് തടസമില്ല’ : സുപ്രീം കോടതി

ന്യൂഡല്‍ഹി :രാജ്യത്തെ ഒന്നും രണ്ടും വര്‍ഷ ബിരുദപരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍...

38 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; രാജ്യത്ത് പ്രതിദിന കേസുകളില്‍ വര്‍ധന

ന്യൂഡല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കുകള്‍. 83,883 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...

കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന; നൂതന കിറ്റുമായി ഐഐഎം

ശ്രീനഗർ: ചെലവ് കുറഞ്ഞ രീതിയിൽ കോവിഡ് പരിശോധന നടത്താൻ ആധുനിക കിറ്റുകൾ വികസിപ്പിച്ച് സി.എസ്.ഐ.ആർ, ഐഐഎം. ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎം വികസിപ്പിച്ചെടുത്ത ഈ പുതിയ കിറ്റ് പി.സി.ആർ ടെസ്റ്റിന് പകരമായി ഉപയോഗിക്കാൻ...

വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം

ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ​ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...

രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം...

ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം; 15 മരണം- രക്ഷാപ്രവർത്തനം തുടരുന്നു

വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ്...

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന...
- Advertisement -