Wed, May 8, 2024
31.3 C
Dubai

ഷവർമ പ്രത്യേക പരിശോധന; 54 സ്‌ഥാപനങ്ങളിലെ പ്രവർത്തനം നിർത്തിവെപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഷവർമ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യവകുപ്പിന്റെ 43 സ്‌ക്വാഡുകളുടെ...

ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ്...

പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം. കോവിഡ്...

മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...

‘ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിറ്റാൽ നടപടി; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാന്‍ സംസ്‌ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍...

കോവിഡ് നെഗറ്റീവ് ആയവര്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട കാര്യങ്ങള്‍

നമ്മുടെ നാട്ടില്‍ കോവിഡ് രോഗം പടര്‍ന്ന് പിടിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍, രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാൻമാരാണ്. മാസ്‌ക്ക് ധരിക്കാനും, ശാരീരിക അകലം പാലിക്കാനും, സാനിറ്റൈസര്‍ ഉപയോഗിക്കാനും എല്ലാവരും ശീലിച്ചു...

സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ...

കൊറോണയെ പ്രതിരോധിക്കാന്‍ ഓസോണ്‍ ; ജപ്പാനില്‍ പുതിയ കണ്ടുപിടിത്തം

ടോക്കിയോ: വീര്യം കുറഞ്ഞ ഓസോണ്‍ വാതകം ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഫ്യുജിറ്റ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. നേര്‍പ്പിച്ച...
- Advertisement -