Sat, Apr 27, 2024
27.5 C
Dubai

കോവിഡ് ഗുരുതരമായവരിൽ വിറ്റാമിൻ ഡിയുടെ കുറവുമുണ്ടെന്ന് പഠനം

ന്യൂഡെൽഹി: കോവിഡ് ഗുരുതരമായവരിൽ കൂടുതലും വിറ്റാമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്‌പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന 80 ശതമാനം രോഗികളിലും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനം പറയുന്നത്....

കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്‌സിൻ എടുക്കും മുൻപ് തന്നെ വേദനസംഹാരികൾ കഴിച്ചിട്ട് ചെല്ലുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം, വാക്‌സിൻ എടുത്ത ശേഷം ഉണ്ടാകാറുള്ള പാർശ്വഫലങ്ങൾ ലഘൂകരിക്കാനായി പാരസെറ്റമോൾ പോലുള്ള...

കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന

ജനീവ: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകജനതയെ കാർന്നുതിന്ന കോവിഡിനേക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകം അടുത്ത ഒരു വൈറസിനെ നേരിടാൻ തയ്യാറെടുക്കണമെന്നാണ് ലോകാരോഗ്യ...

ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ...

ജലദോഷത്തെ നിസ്സാരമായി കാണരുതേ! വൈറസ് മൂലം മരണം വരെ സംഭവിച്ചേക്കാം

ജലദോഷം എന്നത് സാധാരണയായി എല്ലാവർക്കും വരുന്ന അസുഖമാണ്. ഈ രോഗത്തെ അത്ര സീരിയസ് ഗണത്തിൽ പെടുത്താത്തവരാണ് മിക്കവരും. എന്നാൽ, ജലദോഷം അത്ര നിസ്സാരമായി കാണരുതെന്നാണ് ഗവേഷകർ പറയുന്നത്. 'അഡെനോ വൈറസ്' എന്ന അണുബാധയാണ്...

കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിച്ച 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത്‌ 1600ലധികം പേർക്ക്...

വാതരോഗങ്ങൾക്ക് സമഗ്ര ചികിൽസ; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം വരുന്നു

തിരുവനന്തപുരം: എല്ലാതരം വാത രോഗങ്ങൾക്കും സമഗ്ര ചികിൽസ ഉറപ്പ് നൽകാൻ സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോർജ്. സംസ്‌ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ...

കോവിഡിന്റെ സങ്കീർണതകളും അപകട സാധ്യതയും; സോഡിയം അളവിന് മുഖ്യ പങ്കെന്ന് പഠനം

ശ്വാസകോശ രോഗങ്ങൾ, പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങി കോവിഡ്-19ന്റെ അപകട സാധ്യത കൂട്ടുന്ന പല ഘടകങ്ങളും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെടുകയാണ്; സോഡിയം അസന്തുലിതാവസ്‌ഥ ആണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട കാരണം. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍...
- Advertisement -